Divine
Jesus Christ challenged His followers with one of the greatest visions of all times: “Lift up your eyes, and look on the fields - that they are white already unto harvest” (John 4:35)
Jesus said: ...The harvest truly is plenteous, but the laborers are few. (Matthew 9:37) It is to this vision for a worldwide spiritual harvest of this mission the urgency of the command to harvest.
Our Mission: Our purpose is to motivate men and women to commit themselves wholly to the task of personal preparation for the coming of the Lord. And to fulfill the command and great commission of our Lord Jesus Christ, this is to preach the Gospel and to equip and mobilize God’s people to spread the Gospel and to the taking of the final warning message across to every nation, tribe, language. and people.
കേരളം കൊയ്‌ത്ത് ദൗത്യം
The [Holy] Spirit and the bride say, Come! And let him who is listening say, Come! (Rev.22:17)
Amen! Yes, come, Lord Jesus!
വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; (വെളി 22:17)
ആമേൻ, കർത്താവായ യേശുവേ, വരേണമേ,
നമ്മുടെ വിശ്വാസം
സത്യവേദ പുസ്തകം തെറ്റുപറ്റാത്തതും പൂര്ണ്ണമായും സമഗ്രമായും പ്രചോദിപ്പിക്ക
പ്പെട്ട പ്രമാണികമായ ദൈവത്തിന്റെ വചനമാണെന്നും വിശ്വാസം, പെരുമാറ്റം, ജീവിതം എന്നിവയ്ക്കുള്ള അന്തിമ അധികാരം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ... മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. (പ്രവൃത്തികൾ 4:10,12)
OUR BELIEF
We believe that the Bible to be completely error-free, absolutely sufficient, equally inspired, authoritative word and that it is written Word of God to be our ultimate guide and final authority for faith, conduct, doctrine and life.
"It is by the name of Jesus Christ ... Salvation is found in no one else, for there is no other name under heaven given to men by which we must be saved"Acts 4:10,12
നിത്യ സുവിശേഷം
ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യ സുവിശേഷം ഉണ്ടായിരുന്നു. ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ (വെളിപ്പാടു 14:6)
The Everlasting Gospel
"Having the everlasting gospel to proclaim to those who live on the earth--to every nation, tribe, language and people. He said in a loud voice, “Fear God and give Him glory, because the hour of His judgment has come. Worship the One who made the heavens and the earth and the sea and the springs of waters.”(Revelation 14:6)
യേശു
നമ്മുടെ
പ്രത്യാശ
Men of Galilee,” they said, “why do you stand here looking into the sky? This same Jesus, who has been taken from you into heaven, will come back in the same way you have seen him go into heaven.” (Acts 1:11)
ഞങ്ങളുടെ വീക്ഷണം: യേശു ക്രിസ്തു തന്റെ അനുയായികളെ എല്ലായ്പോഴും ഏറ്റവുംമഹാനായ ദർശനത്തിലേക്കു ആഹ്വാനം ചെയ്തു:
നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്ത്തി ന്നു വെളുത്തിരിക്കുന്നതു കാണും” (യോഹ.4:35) യേശു പറഞ്ഞു, "“കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം";(മത്താ.9:37)
ഈ ദൗത്യത്തിന്റെ ലോകമെമ്പാടുമുള്ള ആത്മീയ വിളവെടുപ്പിനാ യുള്ള ദർശനമാണ് കൊയ്ത്തു കൽപ്പനയുടെ അടിയന്തിരാവശ്യം.
നമ്മുടെ ദൗത്യം: കർത്താവിൻറെ വരവിനു വേണ്ടി വ്യക്തിപര മായ തയ്യാറെടുപ്പിനായി പൂർണ്ണമായും സ്വയം സമർപ്പിക്കാനും, സുവി ശേഷം പ്രചരിപ്പിക്കാനും ദൈവജനത്തെ സജ്ജമാക്കാനും അണിനിര ക്കാനും, ജനത്തോട് അവസാനത്തെ മുന്നറിയിപ്പ് സന്ദേശം കൊടുക്കു വാനും ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു നിത്യസുവിശേഷം അറിയിപ്പാൻ നമ്മുടെ ലക്ഷ്യം.
Harvest Kerala © | Privacy Policy
Our Lord's Return is much closer than we realize. And we should do all we can to warn the world of what lies ahead and to urge readiness for that all-glorious event of His Second Coming. - Maranatha!
നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ മടങ്ങിവരവ് നമ്മൾ ഗ്രഹിക്കുന്നതിലും വളരെ അടുത്ത് ആകുന്നു, അതുകൊണ്ട്, നമ്മൾ ലോകത്തിന് വരാനിരിക്കുന്നതെല്ലാം താക്കീത് കൊടുത്ത് അവന്റെ മഹത്തായ വീണ്ടും വരവിന്റെ വിശേഷ സംഭവം വ്യഗ്രതപ്പെടുത്തി സന്നദ്ധതരായി ഒരുങ്ങിയിരിക്കുവാൻ ആഹ്വാനം ചെയ്യണം. മാരനാഥ - നമ്മുടെ കർത്താവു വരുന്നു.
And said, “Men of Galilee, why do you stand looking into heaven? This Jesus, who was taken up from you into heaven, will come in the same way as you saw him go into heaven.” (Acts 1:11)
ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു. (പ്രവൃത്തികൾ 1:11)
Institute